LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ashiq abu

Web Desk 4 years ago
Movies

വാരിയന്‍ കുന്നന്‍ സിനിമ: പിന്മാറ്റം പണം കണ്ടെത്താനാവാത്തതുകൊണ്ട്- ആഷിക് അബു

'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.

More
More
Web Desk 4 years ago
Keralam

ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്ന് ആഷിഖ് അബു

ഭർതൃപീഡനത്തെ കുറിച്ച് ആവലാതി പറയാൻ ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ചവരോടാണ് ജോസഫൈൻ അസഹിഷ്ണുതയോടെ പെരുമാറിയത്. ജോസഫൈന്റെ പല പരാമർശങ്ങളും സ്ത്രീ വിരുദ്ധമായിരുന്നെന്നും ആക്ഷേപമുണ്ട്.

More
More
Web Desk 4 years ago
Keralam

തലമുറമാറ്റം എന്നത് പാര്‍ട്ടിയുടെ പുരോഗമനപരമായ തീരുമാനം- ആഷിഖ് അബു

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്.

More
More